അവതാരകയായി മലയാളിമിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിലുപരി ഒരു എഴുത്തുകാരി കൂടിയാണ് താരം. റേഡിയോ ജോക്കിയായിരുന്ന...